| Property ID | : | KP1075 |
| Type of Property | : | Commercial Building |
| Purpose | : | Rent |
| Land Area | : | 10 CENT |
| Entrance to Property | : | |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | 1500 SQFT |
| Built Year | : | 2025 |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | CALL |
| City | : | THRISSUR |
| Locality | : | PUNKUNNAM |
| Corp/Mun/Panchayath | : | THRISSUR CORPORATION |
| Nearest Bus Stop | : | NESTO HYPERMARKET |
| Name | : | DR. VISWANATHAN |
| Address | : | |
| Email ID | : | |
| Contact No | : | 9422362684 |
Modern office space in prime location Thrissur. 1500 SQFT in ground and first floor ample parking. Ideal for IT, coworking, pharma or finanace for business growth at well connected Puzhakkal Road, punkunnam.
തൃശ്ശൂർ ടൗണിൽ പൂങ്കുന്നത്ത് ഓഫീസ് സ്പേസ് വാടകക്ക്. 1500 sqft ൽ ഉള്ള ഈ ബിൽഡിങ്ങിൽ കാർപ്പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്. പൂങ്കുന്നം - പുഴക്കൽ റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. IT,coworking , pharma , finance, banking back office, training centre, call സെന്റർ തുടങ്ങിയ commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി (4 ft wide staircase, ഇന്റീരിയർ customisation) . ഈ പ്രോപ്പർട്ടിയുടെ 300 മീറ്ററിനുള്ളിൽ തന്നെ ഹോട്ടലുകൾ, NESTO HYPER MARKET എന്നിവ സ്ഥിതി ചെയ്യുന്നു. ഈ പ്രോപ്പർട്ടിയിൽ നിന്നും തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലേയ്ക്കും, KSRTC, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്കും 3.5 കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 9422362684 എന്ന നമ്പറിൽ ബന്ധപ്പെടുക.