Descriptions
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം ഹൈവേയിൽ കൈപ്പറമ്പ് ജംഗ്ഷനിൽ നിന്നും 2 Km തെക്ക് പറപ്പൂര് റോഡ് കല്ലൊര ബസ്സ് സ്റ്റോപ്പ് കിഴക്ക് വശം ഗ്രീൻ വാല്യൂ residence ഹൗസിങ് കോംപ്ലക്സിൽ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. പ്രോപ്പർട്ടി 5 സെന്റ് വീതമുള്ള പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ഇവിടെ നിന്നും അമല ഹോസ്പിറ്റലിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രം. ആവശ്യക്കാർ 8137951192 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില 2.50 ലക്ഷം രൂപ സെന്റിന് (Negotiable )