Descriptions
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, എടവിലങ്ങ് പഞ്ചായത്തിൽ പെട്ട കാര പുതിയ റോഡ് 1 ഏക്കർ 22 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന പഴയ വീടും ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ജല ലഭ്യതക്കായി ഈ വസ്തുവിൽ കിണർ സൗകര്യം ഉണ്ട്.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. Residential ആവശ്യങ്ങൾക്ക് അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9605353615 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (Negotiable )