Descriptions
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പെട്ട ഗുരുവായൂർ 1 ഏക്കർ 15 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. റോഡ് സൈഡിനോട് ചേർന്ന് തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. വീട് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9847276245,9847110006 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 4.5 ലക്ഷം രൂപ സെന്റിന് (Negotiable )